Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsട്രംപിനെ സമാധാനത്തിനുള്ള...

ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് നിർദേശിച്ച് പാകിസ്താൻ

ന്യൂഡൽഹി : സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നിർദേശിച്ച് പാകിസ്താൻ. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന് 2026-ലെ സമാധാന നോബേൽ സമ്മാനം നൽകണമെന്നാണ് പാകിസ്താൻ ആവശ്യം.

നൊബേൽ പുരസ്കാരം തനിക്ക് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്നും എന്നാൽ അവർ തനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകില്ലെന്നും ലിബറലുകൾക്ക് മാത്രമേ നൽകൂവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നേരത്തെ പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താൻ ഔദ്യോഗികമായി ട്രംപിനെ നോബേൽ സമ്മാനത്തിന് നിർദേശിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെല്ല് സംഭരണം – കര്‍ഷകരുടെ ആശങ്കയും പ്രതിസന്ധിയും പരിഹരിക്കണം: കോണ്‍ഗ്രസ് എടത്വ മണ്ഡലം കമ്മിറ്റി

ആലപ്പുഴ : സിവില്‍ സപ്ലൈസിന്റെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുപ്രകാരം കുട്ടനാട്ടിലെ മുഴുവന്‍ കര്‍ഷകരും ആശങ്കയിലായി.  നെല്ല് സംഭരണ സമയത്ത് ഗുണനിലവാരം നോക്കി മാത്രമേ നെല്ല് സംഭരിക്കൂ എന്നു പറയുന്ന ഗവണ്‍മെന്റ്...

സംസ്ഥാനത്തെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് ജില്ല പൊലീസ് ഓഫീസ് പത്തനംതിട്ടയില്‍

പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ജില്ല പൊലീസ് ഓഫീസ് എന്ന ബഹുമതി പത്തനംതിട്ടയ്ക്ക്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ജില്ല പൊലീസ് മേധാവി ആര്‍ ആനന്ദിന് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്...
- Advertisment -

Most Popular

- Advertisement -