Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsNationalകൊല്‍ക്കത്തയിൽ കോളേജ്...

കൊല്‍ക്കത്തയിൽ കോളേജ് ക്യാമ്പസില്‍ നിയമവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി ; മൂന്നുപേർ അറസ്റ്റിൽ

കൊല്‍ക്കത്ത : കൊൽക്കത്തയിലെ ലോ കോളേജ് ക്യാമ്പസില്‍ നിയമ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി.കൊൽക്കത്തയിലെ കസബയിൽ ബുധനാഴ്ച രാത്രിയാണ് അതിക്രമം നടന്നത് .സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായി .കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവ വിദ്യാർത്ഥിയുമാണ് അറസ്റ്റു ചെയ്യപ്പെട്ടത് .പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി മൊഴി രേഖപ്പെടുത്തി.പ്രതികളെ അലിപൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പത്തുമാസം മുൻപ് കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് വൻ വിവാദമായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന എടുത്തെറിഞ്ഞയാൾ മരിച്ചു

മലപ്പുറം : പുതിയങ്ങാടി മസ്ജിദ് നേർച്ചയ്ക്കിടെ ഇടഞ്ഞ ആന എടുത്തെറിഞ്ഞയാൾ മരിച്ചു.ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടി (58) ആണ് മരിച്ചത്. നേര്‍ച്ചയ്ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് ഇടഞ്ഞ ശ്രീകുട്ടന്‍ എന്ന ആന തുമ്പിക്കൈയില്‍...

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാൻ തയ്യാറായി ഇന്ത്യ 

ന്യൂഡൽഹി: യുഎസിന്റെ കടുത്ത സമ്മർദങ്ങൾ നിലനിൽക്കേയും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരാൻ ഇന്ത്യ തയ്യാറാകുന്നു. നവംബറിൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി 4 ശതമാനം വർധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും...
- Advertisment -

Most Popular

- Advertisement -