Tuesday, July 8, 2025
No menu items!

subscribe-youtube-channel

HomeNewsKonniകോന്നിയിൽ പാറമടയിൽ...

കോന്നിയിൽ പാറമടയിൽ അപകടം : ഒരാള്‍ മരിച്ചു ; മറ്റൊരാൾക്കായി തിരച്ചിൽ

കോന്നി : കോന്നി പയ്യനാമണ്ണിൽ പാറമടയിലുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. പാറക്കൂട്ടത്തിന് അടയില്‍പ്പെട്ട മറ്റൊരു തൊഴിലാളിയ്ക്കായി തിരച്ചില്‍ തുടരുന്നു. ഉച്ചക്ക് മൂന്നരയോടെ ഇവിടെ പ്രവർത്തിക്കുകയായിരുന്ന പാറ പൊട്ടിക്കുന്ന ഹിറ്റാച്ചിയുടെ മുകളിലേക്ക് കൂറ്റൻ പാറക്കെട്ടുകൾ വീഴുകയായിരുന്നു .ഹിറ്റാച്ചി ഓപ്പറേറ്ററും ഹെല്‍പ്പറുമായ ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവ‍രാണ് അപകടത്തിൽ പെട്ടത്. ഫയര്‍ഫോഴ്‌സ് സംഘം വലിയ പാറക്കഷ്ണങ്ങള്‍ നീക്കിയാണ് ഒരു മൃതദേഹം പുറത്തെടുത്തത്.ആരുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കിടപ്പുരോ​ഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞു

കൊച്ചി:കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞു. തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. 70 കാരനായ ഷൺമുഖനെയാണ് മകൻ അജിത് വാടകവീട്ടിൽ ഉപേക്ഷിച്ചത്.സ്വന്തമായി ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ കഴിയാത്ത...

ചാലക്കുടിയില്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി പണം കവർന്നു

തൃശ്ശൂർ : ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്നു .ഉച്ചയ്ക്ക് രണ്ടു മണിയോടെ ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനായി പോയ സമയത്തായിരുന്നു കവർച്ച.ബൈക്കിലെത്തിയ മോഷ്ടാവ് കത്തി...
- Advertisment -

Most Popular

- Advertisement -