Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsNationalരാജസ്ഥാനില്‍ യുദ്ധവിമാനം...

രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്ന് വീണു ; പൈലറ്റടക്കം രണ്ടുപേർ മരിച്ചു

ജയ്‌പുർ : രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റടക്കം രണ്ടുപേർ മരിച്ചു .ഭാനുഡ ഗ്രാമത്തിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജാഗ്വർ യുദ്ധവിമാനം തകർന്നു വീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു .സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ : മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ : സൈന്യത്തിൻ്റെ പ്രത്യേക സേനയും ജമ്മു കശ്മീർ പോലീസും കത്വ ജില്ലയിൽ നടത്തിയ ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വെടിവച്ചു കൊന്നു. ജമ്മുകശ്മീരിലെ ഉധംപൂർ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.സ്ഥലത്ത് ഭീകരസാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ...

പാലിയേക്കരയിലെ ടോള്‍ വിലക്ക് പിന്‍വലിച്ചു

തൃശ്ശൂർ : പാലിയേക്കരയിലെ ടോള്‍ വിലക്ക് പിന്‍വലിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. പുതുക്കിയ ടോള്‍ ഈടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.സുരക്ഷ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം കണ്ടെത്തുമെന്ന് അഡിഷണൽ...
- Advertisment -

Most Popular

- Advertisement -