Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKochiകീം റാങ്ക്...

കീം റാങ്ക് ലിസ്റ്റ് : സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി തള്ളി

കൊച്ചി : കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല എന്നു വ്യക്തമാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയത് .

പ്രോസ്പെക്ടസ് പുറത്തിറക്കി എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിഗിംൾ ബെഞ്ചിന്‍റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഫെബ്രുവരിയിലെ പ്രോസ്പെക്ടസ് അനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതോടെ നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി പേർ പട്ടികയ്ക്ക് പുറത്താകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery result : 21/04/2024 Akshaya AK 648

1st Prize Rs.7,000,000/- AX 897550 (PAYYNNUR) Consolation Prize Rs.8,000/- AN 897550 AO 897550 AP 897550 AR 897550 AS 897550 AT 897550 AU 897550 AV 897550 AW 897550...

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11–ാം ദിവസത്തിലേക്ക്

ഷിരൂർ : മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11–ാം ദിവസത്തിലേക്ക്.ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കാണ് ദൗത്യത്തിന് വെല്ലുവിളിയായി നിലനില്‍ക്കുന്നത്.സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മന്ത്രിമാരായ പി...
- Advertisment -

Most Popular

- Advertisement -