Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകീം :...

കീം : അപ്പീലിന് പോകില്ല ; പുതിയ റാങ്ക് ലിസ്റ്റ് ഇന്ന്

തിരുവനന്തപുരം : കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ വീണ്ടും മേല്‍ക്കോടതിയിലേക്ക് അപ്പീലുമായി പോകാനില്ലെന്ന് സർക്കാർ.പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പറഞ്ഞു. ഓഗസ്റ്റ് 14-നുള്ളില്‍ ബിടെക് പ്രവേശന നടപടി പൂര്‍ത്തിയാക്കേണ്ടതിനാൽ മേൽക്കോടതിയെ സമീപിക്കുന്നതുൾപ്പടെയുള്ള നടപടികൾക്ക് സർക്കാർ മുതിരുന്നില്ലെന്നും മന്ത്രി അറിയിച്ചു. റാങ്ക് പട്ടിക പുതുക്കുമ്പോള്‍ തര്‍ക്കമുള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പത്തനംതിട്ട : കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ജില്ലാ ഹോമിയോ ആശുപത്രി കൊറ്റനാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു....

അഖില കേരള ചേരമർ ഹിന്ദുമഹാസഭ ശതാബ്ദി ആഘോഷം

വൈക്കം: അഖില കേരള ചേരമർ ഹിന്ദുമഹാസഭയുടെ (എ കെ സി എച്ച് എം എസ് ) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വൈക്കത്ത് വിളംബര ജാഥ നടത്തി. ഇന്ന് രാവിലെ 11.45ന് ലയൺസ് ക്ലബ്ബ്...
- Advertisment -

Most Popular

- Advertisement -