Thursday, July 2, 2026
No menu items!

subscribe-youtube-channel

HomeNewsNationalനടനും മുൻ...

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

ഹൈ​ദരാബാദ് : തെലുങ്ക് നടനും മുൻ ബിജെപി എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു .ഹൈദരാബാദ് ജൂബിലി ഹിൽസിലെ ഫിലിം നഗറിലുള്ള വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സിയിലിരിക്കുകയായിരുന്നു.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 750 ലധികം ചിത്രങ്ങളിൽ വില്ലനായും സ്വഭാവ നടനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് .1999 മുതൽ 2004 വരെ വിജയവാഡ നിയമസഭാ മണ്ഡലത്തിൽ നിന്നും ബിജെപി എംഎൽഎയായി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 2015 ൽ പത്മശ്രീ ലഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പൽ : പുറംകടലിൽ നങ്കൂരമിട്ടു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്കു കപ്പലെത്തും.മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്.കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്.വിഴിഞ്ഞത്ത് ആദ്യം എത്തിയ സാൻ ഫെർണാണ്ടോ മടങ്ങിയതിന്...

മണിപ്പൂരിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിൽ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാക്ക് വീരമൃത്യു. മണിപ്പുരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരൻസേന മേഖലയിലുണ്ടായ ഭീകരാക്രമണത്തിലാണ് സബ് ഇൻസ്പെക്ടർ എൻ. സർകർ, ഹെഡ് കോൺസ്റ്റബിൾ അരുപ് സൈനി എന്നിവർ വീരമൃത്യു വരിച്ചത്.സിആർപിഎഫ്...
- Advertisment -

Most Popular

- Advertisement -