Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് സ്കൂളിൽ...

തിരുവനന്തപുരത്ത് സ്കൂളിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം : തിരുവനന്തപുരം നാവായികുളം കിഴക്കനേല എൽപി സ്കൂളിൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ.25 ഓളം കുട്ടികൾക്കാണ് അസ്വസ്ഥത ഉണ്ടായത്. കുട്ടികൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്ചയാണ് സംഭവം. ഉച്ചയൂണിന് ഫ്രൈഡ് റൈസും ചിക്കൻ കറിയുമാണ് കുട്ടികൾക്ക് നൽകിയത് .ഇതിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. .

രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാവായിക്കുളം വെട്ടിയറ സ്വദേശിയായ എട്ട് വയസ്സുള്ള ചിരഞ്ജീവി, കിഴക്കനേല സ്വദേശി ആറ് വയസ്സുള്ള വജസ്സ് വിനോദ് എന്നിവരാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 8-ാം വാർഡിൽ ചികിത്സയിൽ കഴിയുന്നത്.

സ്കൂളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സംഭവം സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനത്തെയോ വിദ്യാഭ്യാസ വകുപ്പിനെയോ അറിയിച്ചില്ലെന്ന്‌ ആരോപണമുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുലാമാസപൂജ : ശബരിമല നട 17നു തുറക്കും

ശബരിമല: തുലാമാസ പൂജയ്ക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട 17നു വൈകിട്ട് 5നു തുറക്കും. 18മുതൽ 22 വരെ പൂജകൾ ഉണ്ടാകും. എല്ലാദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. പുതിയ മേൽശാന്തിമാരെ കണ്ടെത്തുന്നതിനുള്ള...

ശബരിമലയില്‍ ആദ്യ എന്‍ഡിആര്‍എഫ് സംഘം ചുമതലയേറ്റു

ശബരിമല : ശബരിമലയില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ഡിആര്‍എഫ്) ആദ്യസംഘം ചുമതലയേറ്റു. തൃശ്ശൂര്‍ റീജിയണല്‍ റെസ്‌പോണ്‍സ് സെന്ററില്‍ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് നവംബര്‍ 19 ന് സന്നിധാനത്ത് എത്തിയത്. സോപാനത്തിന്...
- Advertisment -

Most Popular

- Advertisement -