Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് പൊള്ളലേറ്റ്...

കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലിരുന്ന ജ്വല്ലറി ഉടമ മരിച്ചു

കോട്ടയം : രാമപുരത്ത് സാമ്പത്തിക തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു.രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ (55) ആണ് മരിച്ചത്. അശോകനെതിരെ ആക്രമണം നടത്തിയ ഹരി ഇന്നലെ തന്നെ പോലീസില്‍ കീഴടങ്ങിയിരുന്നു. സംഭവത്തില്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്ന അശോകൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന്

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 ന് രാഷ്‌ട്രപതി ഭവനിൽ നടക്കും .സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി നരേന്ദ്ര മോദി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി .കഴിഞ്ഞദിവസം എൻഡിഎ...

വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥലസൗകര്യം ഇല്ലെന്നുള്ള ആരോപണവുമായി സ്ഥാനാർത്ഥി

കാസർകോട്: കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തിൽ സ്ഥലസൗകര്യം ഇല്ലെന്നുള്ള ആരോപണവുമായി സ്ഥാനാർത്ഥി. കേന്ദ്ര സർവകലാശാലയിലെ ബ്ലോക്കുകളിലാണ് വോട്ടെണ്ണൽ കേന്ദ്രം ഒരുക്കിയിരുന്നത്. വേട്ടെണ്ണൽ കേന്ദ്രത്തിൽ എത്തുന്ന സ്ഥാനാർത്ഥികൾക്കും ഏജൻ്റുമാർക്കും സുഖമായി ഇരിക്കാനുള്ള സൗകേര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ...
- Advertisment -

Most Popular

- Advertisement -