Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsഅടുത്ത അഞ്ചു...

അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം : അടുത്ത അ‍‍ഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് .വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലര്‍ട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ജില്ലകളിൽ യെല്ലോ അലെർട്ടുമാണുള്ളത് .

നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലെർട്ടുണ്ട് .ജൂലൈ 20 മുതൽ ജൂലൈ 24 വരെ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നും ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വര്‍ണമാല കവർന്ന് സ്‌കൂട്ടറില്‍ കടന്ന യുവാവിനെ പൊലീസ് പിടികൂടി

തിരുവല്ല: വീട്ടിലേക്ക് പോകുകയായിരുന്ന 83കാരിയുടെ സ്വര്‍ണമാല കവർന്ന് സ്‌കൂട്ടറില്‍ കടന്ന യുവാവിനെ പുളിക്കീഴ് പൊലീസ് പിടികൂടി. നെടുമ്പ്രം പുത്തന്‍കാവ് മാരേകാട്ട് തെക്കേതില്‍ വീട്ടില്‍ അഭിഷേക് ഗോപി (25) ആണ് അറസ്റ്റിലായത്. കടപ്ര വളഞ്ഞവട്ടം...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് 73 രാജ്യസഭ എംപിമാർ

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് 73 രാജ്യസഭ എംപിമാർ രാജ്യസഭാ സെക്രട്ടറി ജനറലിനു നോട്ടിസ് നൽകി.കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തിലാണ് നീക്കം.തിരഞ്ഞെടുപ്പ് കമ്മീഷണറെ...
- Advertisment -

Most Popular

- Advertisement -