Friday, July 10, 2026
No menu items!

subscribe-youtube-channel

HomeNewsശബ​രി​മ​ല​യി​ൽ പൂ​ർ​ണ​മാ​യും...

ശബ​രി​മ​ല​യി​ൽ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ന​ട​പ്പാ​ക്കും: കെ. ​ജ​യ​കു​മാർ

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷം മു​ത​ൽ ശ​ബ​രി​മ​ല​യി​ൽ പൂ​ർ​ണ​മാ​യും ഡിജിറ്റലൈസേ​ഷ​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്രസിഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ. അ​യ്യ​പ്പ​ന് പ്ര​ത്യേ​ക പ​ബ്ലി​സി​റ്റി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​യ്യ​പ്പ സം​ഗ​മം ഇ​നി ഉ​ണ്ടാ​കി​ല്ലെ​ന്നും ജ​യ​കു​മാ​ർ പറഞ്ഞു. സ​ന്നി​ധാ​ന​ത്തെ 690 മു​റി​ക​ളി​ൽ മു​ൻ​പ് 190 എ​ണ്ണം മാ​ത്ര​മാ​ണ് ഓ​ൺ​ലൈ​ൻ വ​ഴി ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ, ഇ​നി മു​ത​ൽ വി​ശ​ദ​മാ​യ ക​ണ​ക്കെ​ടു​പ്പി​ന് ശേ​ഷം 550 മു​റി​ക​ൾ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​ക്കും.

ഇ​തി​നാ​യി ഡെ​പ്പോ​സി​റ്റ് തു​ക ഒ​ഴി​വാ​ക്കി​യ​താ​യും മു​റി​വാ​ട​ക മു​ൻ​കൂ​റാ​യി ന​ൽ​കി 50 രൂ​പ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കി ബു​ക്ക് ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. നി​ല​വി​ൽ ഹൗ​സ് കീ​പ്പിം​ഗ് സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ഈ ​സീ​സ​ൺ മു​ത​ൽ അത് ഔട്ട്സോ​ഴ്സ് ചെ​യ്യും. ശ​ബ​രി ഗ​സ്റ്റ് ഹൗ​സി​ൽ നി​ല​വി​ലു​ള്ള 56 മു​റി​ക​ൾ​ക്ക് പുറമെ ഹൈ​പ്പ​വ​ർ ക​മ്മി​റ്റി​യു​ടെ​യും ഹൈ​ക്കോ​ട​തി​യു​ടെ​യും അ​നു​മ​തി​യോ​ടെ 60 മു​റി​ക​ൾ കൂ​ടി പു​തു​താ​യി നി​ർ​മ്മി​ക്കും.

ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ 90 ദി​വ​സ​ത്തേ​ക്ക് ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് എ​ഐ ക്യാമ​റ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അദ്ദേഹം അറിയിച്ചു.
 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വികസനം വിനാശത്തിനാകരുത് : ഗീവർഗീസ് മാർ കൂറിലോസ്

ചങ്ങനാശ്ശേരി: വികസനത്തിന്റെ പേരിൽ വിനാശത്തിന് കളമൊരുക്കരുതെന്ന് നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്ഗീസ് മാർ കൂറിലോസ് പറഞ്ഞു. ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും തകർക്കുന്ന തരത്തിലുള്ള മണ്ണെടുപ്പിന് അനുമതി നൽകിയാൽ വിനാശമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു....

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ നാഷണൽ ലെവൽ 2-ാം സ്ഥാനം അക്സ മെറിൻ ചെറിയാൻ കരസ്ഥമാക്കി

തിരുവല്ല: 2024 - 2025 സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ നാഷണൽ ലെവൽ 2-ാം സ്ഥാനം അക്സ മെറിൻ ചെറിയാൻ കരസ്ഥമാക്കി. 99.8% മാർക്കാണ് കരസ്ഥമാക്കിയത്. തിരുവല്ല ക്രൈസ്റ്റ്...
- Advertisment -

Most Popular

- Advertisement -