Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsEranakulamപെരിന്തൽമണ്ണയിൽ യുവതിയെ...

പെരിന്തൽമണ്ണയിൽ യുവതിയെ സംഘം ചേർന്നു പീഡിപ്പിച്ചു : ആറു പേർ അറസ്റ്റിൽ

എറണാകുളം : പെരിന്തൽമണ്ണയിൽ യുവതിയെ സംഘം ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. ജയിലിലുള്ള ഭർത്താവിനെ ജാമ്യത്തിലെടുക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് മഞ്ചേരി സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ 27ന് ആയിരുന്നു സംഭവം.പീഡനത്തിന് ഒത്താശ ചെയ്ത ദമ്പതികളും ലോഡ്ജ് നടത്തിപ്പുകാരനും അടക്കമുള്ളവരാണ് അറസ്റ്റിലായത്.

ലോഡ്ജ് നടത്തിപ്പുകാരൻ രാമചന്ദ്രൻ (63), റെയ്ഹാൻ (45), സുലൈമാൻ (47),  സൈനുൽ ആബിദീൻ (41),  ജസീല (27), ഇവരുടെ ഭർത്താവ് സനൂഫ് (36) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലഗതാഗത ബോട്ടുകളിൽ പുസ്തകത്തോണി എന്ന ആശയത്തെ വിപുലീകരിക്കുവാൻ  ഗതാഗത വകുപ്പിൻ്റെ  നിർദേശം

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിൽ പുസ്തകതോണി എന്ന ആശയം വിപുലീകരിക്കുന്നു. മൊബൈൽ ഫോൺ തരംഗത്തിലേക്കു അടിമപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതിയിലേക്ക് നയിക്കുന്നതിനും യാത്ര വിരസത...

ക്രിസ്തുമസ് – നവവത്സര ബമ്പറിന് റെക്കോഡ് വില്പന

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റിന് റെക്കോഡ് വില്പന . നറുക്കെടുപ്പിന് കേവലം 13 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ വിതരണത്തിനു നൽകിയ 40 ലക്ഷം...
- Advertisment -

Most Popular

- Advertisement -