Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsപാലിയേക്കരയിൽ നിന്നും...

പാലിയേക്കരയിൽ നിന്നും രണ്ട് ഇരുതല മൂരികളെ പിടികൂടി

തിരുവല്ല : അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ട് ഇരുതല മൂരികളെ തിരുവല്ല പാലിയേക്കരയിൽ നിന്നും  വനം വകുപ്പ് പിടികൂടി. പാലിയേക്കര  കുന്നുബംഗ്ലാവ്  രഞ്ജിത്തിന്റെ വീട്ടിൽ നിന്നുമാണ്  കണ്ടെത്തിയത്. സംഭവത്തിൽ  രഞ്ജിത്തിനെ  പോലീസ് കസ്റ്റഡിയിലെടുക്കുകയും, എറണാകുളം സ്വദേശികളായ ദീപു നായർ, അബി ജിത്ത് എന്നിവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.

ഇരുതല മൂരിയെ വില്പന നടത്തുന്നതായും അനധികൃതമായി കൈവശം വെച്ചതായും  റാന്നി റേഞ്ച്‌ ഓഫീസർക്ക് ലഭിച്ച പരാതിയെ  തുടർന്ന്  നടത്തിയ അന്വേഷണത്തിലായിരുന്നു നടപടി.  വ്യാഴാഴിച്ച ഉച്ചയോടെ പാലിയേക്കര വീട്ടിലെത്തിയ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാർട്ടിന്റെ  നേതൃത്വത്തിലുള്ള  സംഘം  വീടിന് പുറകിൽ  ഒരു ടാങ്കിൽ  1.5 അടി താഴ്ചയിൽ മണ്ണ് നിറച്ച് അതിനടിയിൽ രണ്ട്  ഇരുതല മൂരിയെ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

മലപ്പുറം: വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത അഞ്ചുപേരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കുമെന്നും മറ്റു അധ്യാപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെന്നും സര്‍ക്കാര്‍...

പെരിങ്ങരയിൽ നെൽ കർഷക സംരക്ഷണ സമിതി പ്രതിഷേധയോഗം സംഘടിപ്പിച്ചു

തിരുവല്ല: കേരള നിയമസഭയിൽ   ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ നെൽ കർഷകരെ പൂർണ്ണമായി അവഗണിച്ചതിലും  സർക്കാർ കാട്ടുന്ന കർഷക ദ്രോഹ നടപടികളിലും പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. പെരിങ്ങര പഞ്ചായത്തിലെ...
- Advertisment -

Most Popular

- Advertisement -