Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsകമ്മിറ്റി ഹോൾ...

കമ്മിറ്റി ഹോൾ ഉദ്ഘാടനം

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച കമ്മിറ്റി ഹോൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റ്റി പ്രസന്നകുമാരി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ ഗിരീഷ് കുമാർ , വികസന സ്റ്റാൻഡിങ് കമ്മറ്റിയുടെ ചെയർപേഴ്സൺ ഷേർലി ഫിലിപ്പ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ പ്രീതി മോൾ , അംഗങ്ങളായ വൈശാഖ് പി, ശ്യാം ഗോപി, തോമസ് വർഗീസ് , ജിജോ ചെറിയാൻ, ഗ്രേസി അലക്സാണ്ടർ, പഞ്ചായത്ത് സെക്രട്ടറി ശാന്തകുമാർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ ശ്രീജിത്ത്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ -മനയ്ക്കച്ചിറ  റോഡിൽ ജലവിഭവ വകുപ്പിന്റെ ചതിക്കുഴി

തിരുവല്ല: കുറ്റൂർ -മനയ്ക്കച്ചിറ റോഡിൽ  മഠത്തിൽപ്പടിയിൽ ജലവിഭവ വകുപ്പിന്റെ ചതിക്കുഴി. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവായി. പൈപ്പ് നന്നാക്കാൻ ജല അതോറിറ്റി എടുത്ത കുഴികളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. പൈപ്പ് പൊട്ടലും നന്നാക്കലും...

കോട്ടയത്തെ ഭീതിയിലാക്കി തെരുവുനായ്ക്കൾ : മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ കുഞ്ഞിനെ കടിച്ചു

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ചികിത്സയ്ക്കെത്തിയ 5 വയസ്സുള്ള പെൺകുഞ്ഞിനെ തെരുവുനായ കഴുത്തിൽ കടിച്ചു. മുഖത്ത് മാന്തുകയും ചെയ്തു. ഏറ്റുമാനൂർ പട്ടിത്താനത്തുനിന്നെത്തിയ വിന്നുവിന്റെ കുഞ്ഞിനാണ് കടിയേറ്റത്. വ്യാഴം രാവിലെ ഒൻപതരയോടെയാണ് സംഭവം. ആശുപത്രി...
- Advertisment -

Most Popular

- Advertisement -