Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsവയോജനങ്ങൾക്കൊപ്പം ഓണാഘോഷവും...

വയോജനങ്ങൾക്കൊപ്പം ഓണാഘോഷവും സ്നേഹസംഗമവും

തിരുവല്ല : സമന്വയ മതസൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ അനിക്കാട് അൻപ് വ്യദ്ധസദനത്തിലെ അന്തേവാസികൾ ക്കൊപ്പം ഓണാഘോഷവും, സ്നേഹ സംഗമവും നടത്തി. സ്നേഹസംഗമം മാത്യൂ റ്റി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർദ്ധക്യത്തിലെ ഒറ്റപ്പെടലിൻ്റെ വേദനയകറ്റാൻ അൻപ് പോലെയുള്ള അഗതിമന്ദിരങ്ങളുടെ പ്രവർത്തനങ്ങൾഈ കാലഘട്ടത്തിൻ്റെ അനിവാര്യതയും, സമൂഹത്തിൻ്റെ ഉത്തരവാദിത്വവുമാണെന്ന്  എം.എൽ.എ  പറഞ്ഞു.ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ആ മുഖപ്രസംഗം നടത്തി. അക്കീരമൺ കാളിദാസൻ ഭട്ടതിരി ഓണസന്ദേശം നൽകി.പത്മശ്രീ .ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ, റവ.ഫാ.സിജോ പന്തപള്ളിൽ, അഡ്വ.വർഗീസ് മാമ്മൻ, എം.സലീം, പി.എം.അനീർ, ഷാജി തിരുവല്ല, മാത്യൂസ് ജേക്കബ്, റോജർ ജോൺ, ജോസഫ് കുര്യാക്കോസ്, ഷെൽട്ടൺ വി. റാഫേൽ ,ശ്യാം കുമാർ, ഡോ.സജി കുര്യൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൂത്തുപറമ്പ് പ്രമോദ് വധക്കേസ് : 10 സിപിഎം പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി : കൂത്തുപറമ്പ് മൂര്യാട് അയോധ്യാനഗറിലെ ബിജെപി പ്രവർത്തകൻ കുമ്പള പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു.പ്രതികൾ നൽകിയ അപ്പീൽ തള്ളികൊണ്ടാണ് ഹൈക്കോടതി ശിക്ഷ ശരിവെച്ചത്.2007...

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു

ന്യൂഡൽഹി : സുപ്രീംകോടതിയുടെ 51–ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ...
- Advertisment -

Most Popular

- Advertisement -