Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാളില്‍ കുല്‍മന്‍...

നേപ്പാളില്‍ കുല്‍മന്‍ ഘിസിങ് ഇടക്കാല പ്രധാനമന്ത്രിയായേക്കും

കഠ്മണ്ഡു : ജെൻ സീ പ്രക്ഷോഭം തുടരുന്ന നേപ്പാളിൽ വൈദ്യുതി ബോർഡ് മുൻ സിഇഒ കുൽമൻ ഘിസിങ് ഇടക്കാല പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. ജെന്‍ സി പ്രതിഷേധക്കാര്‍ കുല്‍മനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഏവര്‍ക്കും പ്രിയങ്കരനായ ദേശസ്‌നേഹി എന്നാണ് പ്രതിഷേധക്കാര്‍ 54 കാരനായ കുല്‍മനെ വിശേഷിപ്പിച്ചത്. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ, നേപ്പാള്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി എന്നിവരുടെ പേരുകളും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു . 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലമോടി പട്ടിക ജാതി നഗറിൽ എല്ലാ വീടുകളിലും ശുദ്ധജലം എത്തി 

ആറന്മുള : ജലക്ഷാമം രൂക്ഷമായിരുന്ന മലമോടി പട്ടിക ജാതി നഗറിൽ  പന്തളം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ മുടക്കി നവീകരിച്ച  കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി...

ഓട്ടോറിക്ഷയിൽ നിന്ന് കഞ്ചാവ് പിടികൂടി: മൂന്നുപേർ അറസ്റ്റിൽ

പത്തനംതിട്ട : ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി  ഓട്ടോറിക്ഷയിൽ പോയ  മൂന്നുപേരെ പോലീസ് പിടികൂടി. വെട്ടിപ്രം സുബല പാർക്കിന് സമീപത്തുനിന്നും ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത കടമ്മനിട്ട...
- Advertisment -

Most Popular

- Advertisement -