Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോയുടെ ഔട്ട്‌ലെറ്റുകൾ...

സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകൾ ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലെറ്റുകളും ഇന്നും നാളെയും  തുറന്ന് പ്രവര്‍ത്തിക്കും. മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വില്‍പനശാലകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാര്‍ക്കറ്റിങ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.

ഒക്ടോബര്‍ മുതല്‍ ശബരി റൈസിന് പുറമെ 20 കിലോ അധിക അരിയും ജനങ്ങള്‍ക്ക് ലഭിക്കും. കിലോയ്ക്ക് 25 രൂപ നിരക്കിലായിരിക്കും ഇവയുടെ വില്‍പന. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും ഈ ആനുകൂല്യം വാങ്ങാവുന്നതാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രി പിണറായി വിജയൻ വഞ്ചകനെന്ന് പി വി അൻവർ

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി നിലമ്പൂർ സ്വതന്ത്ര സ്ഥാനാർഥി പി വി അൻവർ. കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനുമാണ് മുഖ്യമന്ത്രി .വി.എസ് അച്യുതാനന്ദനെ വഞ്ചിച്ചാണ് പിണറായി വിജയൻ...

ബോബി ചെമ്മണൂര്‍ 14 ദിവസം റിമാന്‍ഡില്‍

കൊച്ചി : നടി ഹണി റോസിനെതിരായ ലൈം​ഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ 14 ദിവസം റിമാന്‍ഡില്‍.എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ്‌ ജ്യാമ്യം നിഷേധിച്ച് ബോബിയെ റിമാൻഡ്‌ ചെയ്തതത്.താൻ തെറ്റു ചെയ്തിട്ടില്ലെന്നും...
- Advertisment -

Most Popular

- Advertisement -