Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ വിഎൻഎഫ് സോസൈറ്റി...

പെരിങ്ങരയിൽ വിഎൻഎഫ് സോസൈറ്റി രൂപീകരിച്ചു

തിരുവല്ല : പെരിങ്ങര വിഎൻഎഫ് സോസൈറ്റിയുടെ കമ്മിറ്റി രൂപീകരിച്ചു. പ്രശസ്ത വയലിൻസ്റ്റ് കെ ഗോപാലകൃഷ്ണൻ ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന അധ്യക്ഷൻ  റ്റി കെ സുകുമാരൻ, വൈസ് പ്രസി അഡ്വ. സപ്തതി രവികുമാർ, ഖജാൻജി. അഡ്വ. അമൃതനന്ദ് എന്നിവർ പങ്കെടുത്തു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് രവികുമാർ ശ്രീവത്സം, വൈ. പ്രസി. മജീ റ്റി എരിച്ചിപ്പുറത്ത്. സെക്രട്ടറി ഒ സി  ഗിരീഷ് കുമാർ ഒട്ടത്തിൽ, ജോ. സെക്ര. കെ. ജയലക്ഷ്മി ചിറയിൽ പറമ്പിൽ, ഖജാൻജി കെ.കെ രജീഷ് കളത്തിൽ എന്നിവരെയും പതിനൊന്നംഗ കമ്മിറ്റിയും തിരഞ്ഞെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 07-09-2025 Samrudhi SM-19

1st Prize Rs.1,00,00,000/- MG 339851 (IRINJALAKKUDA) Consolation Prize Rs.5,000/- MA 339851 MB 339851 MC 339851 MD 339851 ME 339851 MF 339851 MH 339851 MJ 339851 MK 339851...

ഓണക്കാല വിൽപന :12 ദിവസം വിറ്റത് 920 കോടിയുടെ മദ്യം

തിരുവനന്തപുരം : ഓണക്കാലത്തെ മദ്യ വിൽപനയിൽ റെക്കോർഡ് .12 ദിവസംകൊണ്ട് 920.74 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഓണക്കാലത്തെ വിൽപന 824.07 കോടി രൂപയായിരുന്നു .9.34 ശതമാനത്തിന്റെ വർധനവാണ്...
- Advertisment -

Most Popular

- Advertisement -