Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎൻഎസ്എസ് വിജയദശമി...

എൻഎസ്എസ് വിജയദശമി നായർ മഹാസമ്മേളനം നാളെ

ചങ്ങനാശ്ശേരി : എൻഎസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള വിജയദശമി നായർ മഹാസമ്മേളനം നാളെ 2ന് പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡൻ്റ് ഡോ. എം.ശശികു മാർ അധ്യക്ഷത വഹിക്കും.

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ, ട്രഷറർ എൻ.വി. അയ്യപ്പൻപിള്ള, വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ, കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ, വൈസ് പ്രസിഡൻ്റ് എസ് സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും. സമുദായ നേതാക്കളും താലൂക്കിലെ 5 മേഖലകളിൽ നിന്നായി അയ്യായിരത്തോളം സമുദായാംഗങ്ങൾ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 02-07-2026 Karunya Plus KN-630

1st Prize ₹1,00,00,000/- PZ 902530 (KASARAGOD) Consolation Prize ₹5,000/- PN 902530 PO 902530 PP 902530 PR 902530 PS 902530 PT 902530 PU 902530 PV 902530 PW 902530...

പെരിങ്ങര ഗ്രാമപഞ്ചായത്ത്  കേരളോത്സവത്തിന്  സമാപനം

പെരിങ്ങര: പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ കേരളോത്സവത്തിന്റെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന മാത്യു  അധ്യക്ഷത വഹിച്ചു. കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് പുളിക്കീഴ്...
- Advertisment -

Most Popular

- Advertisement -