Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് എട്ട്...

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന്  മണിക്കൂറിൽ എട്ട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസ‌ർഗോഡ് എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ ഇന്ന് 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീനാദേവികുഞ്ഞമ്മ ജില്ലാപഞ്ചായത്ത് അംഗത്വം രാജിവച്ചു

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ജില്ലാപഞ്ചായത്ത് അംഗത്വവും എഐവൈ എഫിൻ്റെ സംസ്ഥാന കമ്മറ്റി അംഗത്വവും രാജിവച്ചു.        പാർട്ടി നേതൃത്വത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളോട്...

Kerala Lotteries Results : 27-11-2025 Karunya Plus KN-599

1st Prize ₹1,00,00,000/- PH 465954 (MOOVATTUPUZHA) Consolation Prize ₹5,000/- PA 465954 PB 465954 PC 465954 PD 465954 PE 465954 PF 465954 PG 465954 PJ 465954 PK 465954...
- Advertisment -

Most Popular

- Advertisement -