Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിലിന്റെ...

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹ​ർജിയിൽ വിധി ഈ മാസം 28ന്

പത്തനംതിട്ട : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ജാമ്യഹർജിയിൽ ഈ മാസം 28ന് വിധി പറയും.പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത് .രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ എസ്ഐടി അപേക്ഷ നൽകി.അന്വേഷണം പൂർത്തിയായിട്ടില്ലെന്നും രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനൽ ചൂട് : 24 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂടിനു ശമനമില്ലാതെ തുടരുന്നു. ഈ മാസം 24 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡി​ഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39...

മാതാ അമൃതാനന്ദമയിയുടെ ജീവിതം സമൂഹത്തിന് നല്‍കുന്നത് കാരുണ്യത്തിന്‍റെ അമൃതവര്‍ഷം: കേന്ദ്രമന്ത്രി അമിത്ഷാ

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ ജീവിതം സമൂഹത്തിന് നല്‍കുന്നത് കാരുണ്യത്തിന്‍റെ അമൃതവര്‍ഷമാണ്. അത് ഒരിടത്ത് മാത്രം ഒതുങ്ങുന്നതല്ലെന്നും കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞു. അമൃതപുരിയില്‍ വിശ്വസേവാ ദിനാഘോഷത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്‍റെ എല്ലാ ഭാഗത്തും...
- Advertisment -

Most Popular

- Advertisement -