Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsലഹരി വിമോചന...

ലഹരി വിമോചന സന്ദേശ യാത്ര

കവിയൂർ : വൈസ് മെൻ ഇൻറർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്, അനാംസ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിമോചന സന്ദേശ യാത്ര നടത്തി. തോട്ടഭാഗം ജംഗ്ഷനിൽ മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. വൈസ് മെൻ ക്ലബ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ ബി  ജി ഗോകുലൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, എക്സൈസ് ഇൻസ്പെക്ടർ  വേണു ഗോപാലകൃഷ്ണൻ, വൈസ്മെൻ ക്ലബ്ബ് സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ, ബെൻസി തോമസ്, ജോർജ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു : നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേർക്ക് പരിക്ക്.ബംഗളൂരുവിൽ നിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.കർണാടകയിലെ ഹുൻസൂരില്‍...

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ബാര അരമങ്ങാനം ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രഞ്ജിഷിന്റെ ഭാര്യ കെ. നന്ദനയാണ് (21)ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് .ഏപ്രിൽ 26ന് ആയിരുന്നു...
- Advertisment -

Most Popular

- Advertisement -