Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമലയിലെ സ്വര്‍ണപ്പാളി...

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം : പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.ക്രൈം ബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.സൈബര്‍ ടീം അടങ്ങുന്ന 5 അംഗ സംഘമാണ് അന്വേഷണം നടത്തുക.ഒരു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.അന്വേഷണ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തോമസ് ഐസക്ക് നാളെ തിരുവല്ല മണ്ഡലത്തിൽ

തിരുവല്ല: പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി എം തോമസ് ഐസക്ക് ബുധനാഴ്ച തിരുവല്ല അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രചരണ പരിപാടികളിൽ സംബന്ധിക്കും. രാവിലെ 8.30 ന് കവിയൂർ സർവ്വീസ് സഹകരണ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം  ജയിലിലടച്ചു

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഏറത്ത്  അറുകാലിക്കൽ പടിഞ്ഞാറ്   കുതിരമുക്ക്  ഉടയാൻവിള കിഴേക്കതിൽ വീട്ടിൽ  കെ ശ്യാംകുമാ (24)റിനെ കാപ്പാ  നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ഒരു വർഷത്തേക്ക്  ജയിലിലടച്ചു....
- Advertisment -

Most Popular

- Advertisement -