Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKannurതെരുവ് നായ...

തെരുവ് നായ ബോധവൽക്കരണ നാടകത്തിനിടെ നടനെ സ്റ്റേജിലെത്തി നായ കടിച്ചു

കണ്ണൂർ : കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരായ ബോധവത്കരണ നാടകത്തിനിടെ അഭിനേതാവിനെ സ്റ്റേജിലെത്തി നായ കടിച്ചു. കണ്ടക്കൈപ്പറമ്പിലെ നാടകപ്രവർത്തകനായ പി.രാധാകൃഷ്ണനാണ് (57) കടിയേറ്റത്. ഞായറാഴ്ച രാത്രി മയ്യിലിലാണ് സംഭവം. തെരുവുനായശല്യത്തിന് എതിരെയുള്ള ബോധവൽക്കരണത്തിന് കൃഷ്ണപിള്ള സ്മാരക വായന ശാലയിലാണ് രാധാകൃഷ്ണൻ ഏകാം​ഗ തെരുവ് നാടകം അവതരിപ്പിച്ചത്.കുട്ടി തെരുവുനായ ആക്രമണത്തിന് ഇരയാകുന്ന രംഗം അഭിനയിക്കുന്നതിനിടെ വേദിയുടെ പിന്നിൽനിന്ന് കയറിവന്ന നായ വലതുകാലിനു പിന്നിൽ കടിക്കുകയായിരുന്നു .രാധാകൃഷ്ണൻ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് ജില്ല പഞ്ചായത്ത് ലാപ്‌ടോപ്പുകള്‍ നല്‍കി

ആലപ്പുഴ : കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്ക് ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ടോക്കിങ് ഹിയറിങ് സോഫ്റ്റ്‌വെയര്‍ അടങ്ങിയ ലാപ്‌ടോപ്പുകള്‍  വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി....

മാത്യു ടി തോമസ് എംഎല്‍എ യുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയും : ജില്ലാ കലക്ടര്‍

പത്തനംതിട്ട : മാത്യു ടി തോമസ് എംഎല്‍എ യുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. 2002 മാര്‍ച്ചിലാണ് തീവ്ര വോട്ടര്‍ പട്ടിക...
- Advertisment -

Most Popular

- Advertisement -