Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsഗബ്രിയേൽ മാർ...

ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത രാജിവെച്ചു

തിരുവനന്തപുരം : ഓർത്തോഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ
ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത രാജിവെച്ചു. രാജിക്കത്ത് കാതോലിക്കാ ബാവയ്ക്ക് കൈമാറി. ചില തർക്കങ്ങൾ സഭയിൽ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രാജി എന്നാണ് സൂചന.

ഭദ്രാസനാധിപൻ സ്ഥാനത്തിന് പുറമെ കത്തോലിക്കാ സ്കൂളുകളുടെ മാനേജർ സ്ഥാനവും സഭാ മിഷൻ സൊസൈറ്റിയുടെ അധ്യക്ഷപദവിയിൽ നിന്നും അദ്ദേഹം രാജിവെച്ചു. എന്നാൽ രാജിക്കാര്യത്തില്‍ കാതോലിക്കാ ബാവ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് കണ്ടെത്തി

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിലിൽ ഗം​ഗാവലി പുഴയിൽ നിന്ന് ലോറിയുടെ ക്രാഷ് ഗാർഡ് കിട്ടി.ഇത് അർജുൻ ഓടിച്ച വണ്ടിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു....

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി

പത്തനംതിട്ട : പെൻഷൻകാർക്ക് നഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാക്കി 12-ാം ശബള പരിഷ്കരണ കമ്മീഷനെ നിയമിയ്ക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജൂലൈ1 സംസ്ഥാന തലത്തിൽ കരിദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ...
- Advertisment -

Most Popular

- Advertisement -