Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalഅസമിലെ സൈനിക...

അസമിലെ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം : മൂന്ന് സൈനികർക്ക് ഗുരുതര പരിക്ക്

ദിസ്‌പൂർ : അസമിലെ കക്കോപഥാര്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് സൈനികർക്ക് ഗുരുതര പരിക്ക്.വ്യാഴാഴ്ച രാത്രിയാണ്  സൈന്യത്തിന്റെ 19 ഗ്രനേഡിയേഴ്‌സ് യൂണിറ്റിന്റെ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം ഉണ്ടായത്.പ്രദേശത്ത് കനത്ത വെടിവയ്‌പ്പും ഉണ്ടായി .ഉള്‍ഫ തീവ്രവാദികളാണ് പിന്നിലെന്നാണ് സൂചന.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആക്രമണം നടത്തിയവരെ കണ്ടെത്താനായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം : റിക്ടർ സ്കെയിലിൽ 5.5

കാബൂൾ : അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കൻ പ്രവിശ്യയിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആൾനാശമുണ്ടായതായി റിപ്പോർട്ടുകളില്ല. അതേസമയം ,ഞായറാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1411 ആയി. നിരവധി...

നെൽകർഷക സംരക്ഷണ സമിതി  സംസ്ഥാന സമ്മേളനത്തിൽ  500 കർഷകരെ പങ്കെടുപ്പിക്കും

തിരുവല്ല : നെൽകർഷക സംരക്ഷണ സമിതി ( എൻ.കെ.എസ്. എസ്) ഒന്നാം സംസ്ഥാന സമ്മേളനത്തിൽ അപ്പർകുട്ടനാട്ടിൽ നിന്നും 500 കർഷകരെ പങ്കെടുപ്പിക്കാൻ അപ്പർകുട്ടനാട് നെൽ കർഷക സമിതി വാർഷികയോഗം തീരുമാനിച്ചു. ഈ മാസം...
- Advertisment -

Most Popular

- Advertisement -