Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമങ്ങാട് എസ്ഡി...

നെടുമങ്ങാട് എസ്ഡി പി ഐ -സി പി എം സംഘർഷം : ആംബുലൻസുകൾ തകർത്തു

തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് എസ്ഡിപിഐ സിപിഎം സംഘ‍ർഷം. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഘർഷത്തിന് തുടക്കം.സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതിനു പിന്നാലെ എസ്ഡിപിഐ പ്രവർത്തകന്റെ വീടിനും എസ്ഡിപിഐ ആംബുലൻസിനും നേരെ ആക്രമണമുണ്ടായി .ഇതിന് പിന്നാലെ ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ ഇട്ട ഡിവൈഎഫ്ഐയുടെ ആംബുലൻസും കത്തിച്ചു. വാഹനം പൂർണമായി കത്തി നശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെടുംപറമ്പിൽ ക്രെഡിറ്റ്  നിക്ഷേപ തട്ടിപ്പ്:  ഉടമ എൻ എം രാജുവിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും

കൊച്ചി: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പ് കേസിൽ   ഉടമ എൻ എം രാജുവിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നടപടികളിലേക്ക്...

പാരിസ് ഒളിംപിക്സിന് സമാപനം : 2028-ല്‍ ലോസ് ആഞ്ജലീസിൽ

പാരീസ് : പാരിസ് ഒളിംപിക്സ് 2024 ന് പര്യവസാനം.പാരിസിൽ സ്റ്റാഡ് ദ ഫ്രാൻസ് സ്റ്റേഡിയത്തിൽ രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കൊടുവിൽ പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയില്‍നിന്ന് ലോസ് ആഞ്ജലീസ് മേയര്‍ കരന്‍...
- Advertisment -

Most Popular

- Advertisement -