Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryആശമാരുടെ സമരത്തോട്...

ആശമാരുടെ സമരത്തോട് മുഖ്യമന്ത്രിയുടെ അവഗണന അവസാനിപ്പിക്കണം: ജോസഫ് എം. പുതുശ്ശേരി

ചങ്ങനാശേരി: ആശമാരുടെ സമരത്തോട് മുഖ്യമന്ത്രിയുടെ അവഗണന അവസാനിപ്പിച്ചു സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം.പുതുശ്ശേരി ആവശ്യപ്പെട്ടു. ആശസമരസഹായ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ നടത്തിയ പ്രതിഷേധദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരസഹായ സമിതി ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ വി.ജെ. ലാലി, സലിം പി മാത്യു, പി.എച്ച്. നാസര്‍, മിനി കെ ഫിലിപ്പ്, എബി നീലംപേരൂര്‍, ഷിബു ജോസഫ്, റ്റി.എസ്. സലീം, പി.എച്ച്. അഷറഫ്, പി.എ. സാലി, മജീദ് ഖാന്‍, സിബിച്ചന്‍ ഇടശ്ശേരിപറമ്പില്‍, എന്‍.കെ. ബിജു, ഷിബു ഏഴേപുഞ്ചയില്‍, എന്‍. ഹബീബ്, അന്‍സാരി ബാപ്പു, പി. ഷൈനി എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറിച്ചിമുട്ടത്ത് കർഷകരുടെ ആഴ്ചച്ചന്ത തുടങ്ങി

ആറന്മുള : ആറന്മുളയിലെ കുറിച്ചിമുട്ടത്ത് കർഷകർക്ക് കൈത്താങ്ങായി  ആഴ്‌ച്ച ചന്ത തുടങ്ങി. കുറിച്ചിമുട്ടം പാമ്പാക്കോട് കവലയിൽ വല്ലന റോഡിന്റെ തുടക്കത്തിലാണ് എല്ലാ ബുധനാഴ്ചയും 4.30 മുതൽ 6.30 വരെ വിപണി പ്രവർത്തിക്കുന്നത്. വിഷ രഹിത...

ഉത്രാടക്കിഴി കൈമാറി

കോട്ടയം : ഉത്രാടദിനത്തിൽ കോട്ടയം വയസ്കര രാജ്ഭവൻ കോവിലകത്ത് എത്തി സഹകരണ-ദേവസ്വം - തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി. വയസ്കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1001 രൂപ...
- Advertisment -

Most Popular

- Advertisement -