Friday, July 10, 2026
No menu items!

subscribe-youtube-channel

HomeNewsവോട്ടർ പട്ടിക...

വോട്ടർ പട്ടിക പരിഷ്കരണം: ഇതുവരെ 8.85 ലക്ഷം പേർക്ക് ഫോം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ  തീവ്രവോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇതുവരെ 8.85 ലക്ഷം പേർക്ക് എന്യൂമറേഷൻ ഫോം നൽകിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇത് രാത്രി എട്ടു മണി വരെയുള്ള കണക്കെന്നാണ് വിശദീകരണം. രണ്ടാം ദിവസത്തിലും നല്ല പ്രതികരണമാണ് ഉണ്ടായതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

അതേസമയം എന്യൂമറേഷൻ ഫോം വിതരണം വേഗത്തിലാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. രാത്രിയിലും വീടുകളിലെത്തി ഫോം വിതരണം നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭരണമാറ്റം വേണമോയെന്ന് ജനം തീരുമാനിക്കട്ടെ : മലങ്കരസഭാധ്യക്ഷൻ

കോട്ടയം : കേരളത്തിൽ ഭരണമാറ്റം വേണോ തുടർഭരണം വേണോ എന്ന കാര്യം പ്രബുദ്ധരായ ജനം തീരുമാനിക്കട്ടെയെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറിയിലെ പോളിം​ഗ്...

കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ കിട്ടിയ കുടത്തിൽ സ്വർണവും വെള്ളിയും

കണ്ണൂർ : കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ കുടത്തിൽ സ്വർണവും വെള്ളിയും.പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കിട്ടിയത്. 18 പേരുണ്ടായിരുന്ന തൊഴിലുറപ്പ്...
- Advertisment -

Most Popular

- Advertisement -