Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : തുറവൂര്‍-ചേര്‍ത്തല റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 31ൽ (തങ്കി ഗേറ്റ്) നടക്കുന്ന അറ്റകുറ്റപ്പണികള്‍ പൂർത്തിയാകാത്തതിനാൽ നവംബര്‍ 22ന് വൈകിട്ട് ആറ് മണി വരെ ഗേറ്റ് അടച്ചിടുന്നത് നീട്ടി. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 32 (ഒറ്റപ്പുന്ന), 30 (സി.എം.എസ് ഗേറ്റ്) എന്നിവ വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

കോഴഞ്ചേരി : ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഗുണ്ടാ ബന്ധത്തെക്കുറിച്ച് പരാമർശിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ.ആറന്മുള പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്നിനെ ആണ് ജില്ലാ പൊലീസ് മേധാവി...

വ്യോമസേനയില്‍ അവസരം

കൊല്ലം : ഇന്ത്യന്‍ വ്യോമസേനയുടെ 'അഗ്നിവീര്‍ വായു'വില്‍ അംഗമാകാന്‍ അപേക്ഷ ക്ഷണിച്ചു. 2005 ജനുവരി ഒന്നിനും 2008 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ച അവിവാഹിതര്‍ക്കാണ് അവസരം. ജനുവരി ഏഴ് മുതല്‍ 27 വരെ...
- Advertisment -

Most Popular

- Advertisement -