Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiതേജസ് വിമാന...

തേജസ് വിമാന അപകടം: വിങ് കമാന്‍ഡര്‍ നമാൻഷ് സ്യാലിന്റെ മൃതദേഹം സുലൂരിലെത്തിച്ചു

ന്യൂദല്‍ഹി: ദുബായ് എയർ ഷോയില്‍ തേജസ് വിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ മൃതദേഹം സുലൂരിലെത്തിച്ചു. മൃതദേഹം സുലൂരിലെ ബേസ് ക്യാമ്പിലാണ് എത്തിച്ചിരിക്കുന്നത്.

നാളെ ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും മുമ്പ് യുഎഇ ഉദ്യോഗസ്ഥരും സൈനികരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും അന്തിമോപചാരം അർപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

കോട്ടയം : അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ 2 ദിവസമായി സംഘടിപ്പിച്ച ജില്ലാ സമ്മേളനം മഹാത്മാഗാന്ധി സർവ്വകലാശാല ബിഐഐസി...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൺ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആർ.ഡി) 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾക്കായി നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ കോഴ്സുകളാരംഭിക്കുന്നു. “ABC’s of AI” എന്ന പേരിൽ...
- Advertisment -

Most Popular

- Advertisement -