Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസ് : ഡിസംബർ എട്ടിന് അന്തിമ വിധി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയായി.ഡിസംബർ എട്ടിന് അന്തിമ വിധി പറയും.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണ് വിധി പറയുന്നത്.2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വച്ച് നടന്ന സംഭവത്തിൽ പള്‍സര്‍ സുനി ഒന്നാം പ്രതിയും നടന്‍ ദിലീപ് എട്ടാം പ്രതിയുമാണ്. ഒമ്പത് പേരാണ് കേസിൽ പ്രതികൾ.2018 മാര്‍ച്ചിലായിരുന്നു കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേത്രം കുത്തിത്തുറന്ന് മോഷണം : കുപ്രസിദ്ധ മോഷ്ടാവ് പോലീസിൻ്റെ പിടിയിൽ 

ആലപ്പുഴ: തുമ്പോളി അരേശ്ശേരി ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ആലപ്പുഴ കളർകോട് പോരൂർ കോളനിയിൽ സുമേഷ് സൂശീലനെയാണ് ആലപ്പുഴ നോർത്ത് പോലീസ്  സംഘം അറസ്റ്റ്...

കുട്ടനാട്ടിലെ കുളവാഴ ബാധിത പ്രദേശങ്ങൾ  ഒഡീഷയിൽ നിന്നുള്ള വിദഗ്ദ സംഘം സന്ദർശിച്ചു

ആലപ്പുഴ: ആലപ്പുഴയിലെയും കുട്ടനാട്ടിലെയും കുളവാഴ ബാധിത പ്രദേശങ്ങൾ ഒഡീഷയിൽ നിന്നുള്ള വിദഗ്ദ സംഘം സന്ദർശിച്ചു.  വിവിധ ജില്ലകളിൽ നിന്നുള്ള കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര കൃഷി ഗവേഷണ കേന്ദ്രത്തിലെ (ICRISAT) ശാത്രജ്ഞനായ ഡോ....
- Advertisment -

Most Popular

- Advertisement -