Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsവൈറ്റ് ഹൗസിന്...

വൈറ്റ് ഹൗസിന് സമീപം വെടിവയ്‌പ്പ് : 2 സൈനികർക്ക് ഗുരുതര പരിക്ക്

വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ 2 സൈനികർക്ക് ഗുരുതര പരിക്ക് .ഇന്ത്യൻ സമയം പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം.വെറ്റ് ഹൗസിന് സമീപമുള്ള മെട്രോ സ്റ്റോപ്പിന് സമീപത്ത് വച്ചാണ് വെടിവയ്പുണ്ടായത്.

2021-ല്‍ അമേരിക്കയില്‍ എത്തിയ 29-കാരനായ അഫ്ഗാന്‍ പൗരനാണ് അക്രമിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അക്രമിക്കും വെടിവയ്പ്പിൽ പരുക്കേറ്റു.വിർജീനിയ നാഷണൽ ഗാർഡിലെ അംഗങ്ങൾക്കാണ് വെടിയേറ്റത് . വെടിവയ്പിനു പിന്നാലെ വൈറ്റ് ഹൗസിൽ ലോക്ഡൗൺ ഏർപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

അടൂർ: 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഏഴംകുളം നെടുമൺ പത്മവിലാസം വീട്ടിൽ അനന്തകൃഷ്ണനെ (26) ആണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിനും ജെ.ജെ....

Kerala Lotteries Results: 26-06-2024 Fifty Fifty FF-100

1st Prize Rs.1,00,00,000/- FW 745885 (KARUNAGAPPALLY) Consolation Prize Rs.8,000/- FN 745885 FO 745885 FP 745885 FR 745885 FS 745885 FT 745885 FU 745885 FV 745885 FX 745885...
- Advertisment -

Most Popular

- Advertisement -