Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ഭക്തജന...

ശബരിമലയിൽ ഭക്തജന പ്രവാഹം: പത്തു ലക്ഷം പിന്നിട്ടു

ശബരിമല: ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 1029451 തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ദര്‍ശനം നടത്തിയത്. തീര്‍ത്ഥാടനം ആരംഭിച്ച് 12-ാം ദിനമായ വ്യാഴാഴ്ച വൈകിട്ട് ഏഴു വരെ 79707 പേരാണ് മലകയറിയത്.

കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ തുടരുന്ന തിരക്കിലും സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജ മേൽവിലാസവും റേഷൻ കാർഡ് തിരിമറിയും : ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വീണ്ടും തിരിച്ചടി

​പത്തനംതിട്ട: വ്യാജ മേൽവിലാസവും റേഷൻ കാർഡിലെ തിരിമറിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് വീണ്ടും തിരിച്ചടി. വ്യാജ രേഖകൾ നിർമ്മിച്ച് റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്തിയെന്ന...

തിരുവല്ല യൂണിയൻ ആർട്സ് സൊസൈറ്റി

തിരുവല്ല : തിരുവല്ല യൂണിയൻ ആർട്സ് സൊസൈറ്റിയുടെ സെപ്തംബർ മാസ പരിപാടി സെൻറ് ജോൺസ് കത്തിഡ്രൽ ഹാളിൽ വച്ച് നടന്നു .പരിപാടിയിൽ വി.എൻ. ഗോപാല കൃഷ്ണൻ്റെ"Down the memory lane" എന്ന പുസ്തകം...
- Advertisment -

Most Popular

- Advertisement -