Friday, September 4, 2026
No menu items!

subscribe-youtube-channel

Home131-ാമത് മാരാമണ്‍...

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ലോഗോ ക്ഷണിക്കുന്നു

കോഴഞ്ചേരി: മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തില്‍ 2026 ഫെബ്രുവരി 8 മുതല്‍ 15 വരെ നടത്തപ്പെടുന്ന 131-മത് മാരാമണ്‍ കണ്‍വന്‍ഷന് സൃഷ്ടിപരവും ആത്മീയവുമായ പ്രചോദനം ഉള്‍ക്കൊണ്ടുള്ള ലോഗോ ഡിസൈനുകള്‍ ക്ഷണിക്കുന്നു.

ലോഗോ ഡിസൈനുകള്‍ ലോഗോയുടെ ഹ്രസ്വ വിശദീകരണത്തോടൊപ്പം 2025 ഡിസംബര്‍ 23 ചൊവ്വാഴ്ച 4 പി.എം.ന് മുമ്പായി ജനറല്‍ സെക്രട്ടറി, മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം ഓഫീസ്, തിരുവല്ല – 1 എന്ന വിലാസത്തിലോ, mteatvla@gmail.com എന്ന മെയില്‍ ഐ.ഡി.യിലോ, 8330050970 എന്ന വാട്‌സാപ്പ് നമ്പരിലോ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8330050970 എന്ന നമ്പരില്‍ ബന്ധപ്പെടുക. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് പാരിതോഷികം നല്‍കുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയിലേക്ക് അയക്കരുതെന്ന തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി

വാഷിങ്ടൻ‌ : ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതി തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി.പാകിസ്താൻ വേരുകളുള്ള മുസ്ലീമായതിനാൽ തന്നെ ദുരുപയോ​ഗം ചെയ്യുമെന്നും അതിനാൽ ഇന്ത്യക്ക്...

കോട്ടയം ജില്ലയിലെ ആദ്യത്തെ സപ്ലൈകോ സിഗ്‌നേച്ചർ മാർട്ട് തുറന്നു

കോട്ടയം: സംസ്ഥാന സർക്കാരിൻറെ പൊതുവിപണന ശൃംഖലയായ സപ്ലൈകോയുടെ കോട്ടയം ജില്ലയിലെ ആദ്യ സിഗ്നേച്ചർ മാർട്ട് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സപ്ലൈകോയുടെ വിപണിയിലെ ഇടപെടൽ വിലക്കയറ്റം പിടിച്ചുനിർത്താൻ വലിയ...
- Advertisment -

Most Popular

- Advertisement -