Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപ്രഥമ മാർത്തോമ്മൻ...

പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ഗോപിനാഥ് മുതുകാടിന്

കോട്ടയം : മലങ്കരസഭയുടെ പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ഗോപിനാഥ് മുതുകാടിന് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിക്കും.  ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ഇടപെടലുകൾ പരി​ഗണിച്ചാണ് പുരസ്ക്കാരം നൽകുന്നത്. ഇരുപത്തി അയ്യായിരം രൂപയും, ഫലകവും, കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.

ഡിസംബർ 31 ന് കോട്ടയം പഴയ സെമിനാരിയിൽ സഭയുടെ വിവിധ സ്ഥാപനങ്ങളിലുള്ള ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം. സ്നേഹസ്പർശം – നക്ഷത്രങ്ങൾക്കൊപ്പം ഒരു ദിനം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല സെമിനാരിയിൽ ഓശാനപ്പെരുന്നാൾ ആചരിച്ചു

പരുമല : യേശുക്രിസ്തുവിന്റെ യെരുശലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ അനുസ്മരിച്ച് പരുമല സെമിനാരിയിൽ ഓശാനപ്പെരുന്നാൾ ആഘോഷിച്ചു. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. പരുമല സെമിനാരി...

ശബരിമല നെയ്യ് ക്രമക്കേട് : പി എസ് പ്രശാന്ത് പ്രതിയാകും

തിരുവനന്തപുരം : ശബരിമലയിൽ നെയ്യ് വാങ്ങിയതിൽ ക്രമക്കേടുണ്ടായെന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ പ്രതി ചേർക്കും. മുൻ അംഗം അജികുമാറിനെയും പ്രതി ചേർക്കും.നെയ്യ് വാങ്ങിയതിലെ ക്രമക്കേട് എറണാകുളം വിജിലൻസ് സ്പെഷൽ...
- Advertisment -

Most Popular

- Advertisement -