Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsഎം സി...

എം സി എ തിരുവല്ല മേഖലയുടെ – ക്രിസ്തുമസ് പുതുവത്സര കുടുംബസംഗമം

തിരുവല്ല: എം സി എ തിരുവല്ല മേഖലയുടെ – ക്രിസ്തുമസ് പുതുവത്സര കുടുംബസംഗമം ബെത്‌ലഹേം നൈറ്റ്-2025 തിരുവല്ല  സെൻറ് ജോൺസ് സ്‌ക്വയറിൽ  നടന്നു . തിരുവല്ല ആർച്ച് ബിഷപ് തോമസ്മാർ കൂറിലോസ് അനുഗ്രഹപ്രഭാക്ഷണവും, കോട്ടയം അതിരുപതാ സഹായ മോതാൻ മെത്രാൻ ബിഷപ്പ്  ഗീവർഗ്ഗീസ്  മാർ  അപ്രേം മെത്രാപ്പോലീത്താ ഉദ്ഘാടനവും നിർവഹിച്ചു. പ്രസിഡൻ്റ് ബിജു  ജോർജ് കരിപ്പോൺസ് അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല നഗരസഭാ ചെയർ പേഴ്സൺ ലേഖാ എസ്  മുഖ്യപ്രഭാക്ഷണം നടത്തി.

വിവിധ  ഇടവക യൂണിറ്റുകളുടെ  നേതൃത്വത്തിൽ ക്രിസ്മസ്സ് ഗാന ആവതരണം, ഫുഡ് സ്റ്റാളുകൾ, ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി  മാർ  ഈ വാനിയോസ് ചാരിറ്റിസഹായം  മാർ തിയോഫിലോസ് വിദ്യാഭ്യാസ സഹായം  വിതരണം നിർവഹിച്ചു.

മേഖലയിലെ  ത്രിതല പഞ്ചായത്ത്, മുൻസിപ്പാലിറ്റി വിജയികളെ ആദരിച്ചു.  സമ്മേളനത്തിൽ ഫാ. മാത്യു പുനക്കുളം, ഫാ.മാത്യു വാഴയിൽ , ഫാ. വർഗ്ഗീസ് ചാമക്കാലായിൽ, ഫാ. നൈനാൻ വെട്ടിരേത്ത്, ഫാ. തോമസ്  പാറയ്ക്കൽ, ജോൺ മാമ്മൻ വാഴത്തറമലയിൽ, ഷിബു എബ്രഹാം, റെജി എ സി, ജെയ്മോൻ താഴത്തേകൂറ്റ്, മിനി  ഡേവിഡ്, വത്സമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി പോലീസ്

കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി ഉത്തരവായി.ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അംഗീകരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 9 ക്രമിനില്‍...

സി.പി.രാധാകൃഷ്ണൻ രാജ്യത്തിന്റെ പുതിയ ഉപരാഷ്ട്രപതി

ന്യൂഡൽഹി : മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ 452 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം.പ്രതിപക്ഷ സ്ഥാനാർഥിയായ ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിക്കു 300...
- Advertisment -

Most Popular

- Advertisement -