Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsഗതാഗത നിരോധനം

ഗതാഗത നിരോധനം

പത്തനംതിട്ട : മഞ്ഞനിക്കര- ഇലവുംതിട്ട- കോട്ട റോഡില്‍ കോട്ട ജംഗ്ഷനില്‍ കലുങ്ക് നിര്‍മ്മാണം ആരംഭിച്ചതിനാല്‍ മുളക്കുഴ- കോട്ട ഭാഗത്ത് കൂടി പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലേക്കുളള ഗതാഗതം രണ്ട്് മാസത്തേക്ക് നിരോധിച്ചു. വാഹനങ്ങള്‍ കിടങ്ങന്നൂര്‍- കുറിച്ചിമുട്ടം- ചെങ്ങന്നൂര്‍ റോഡ് വഴി പോകണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം സ്വാഗത സംഘം രൂപീകരിച്ചു

കോഴഞ്ചേരി: പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 25 മുതൽ 28വരെ സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ കോഴഞ്ചേരി, ഗവൺമെന്റ് ഹൈസ്കൂൾ കോഴഞ്ചേരി, എം.ടി. എൽ.പി.എസ് കോഴഞ്ചേരി, ജി.യു. പി....

ഓപ്പറേഷൻ ബ്ലൂസ്റ്റാർ വാർഷികം : ഖാലിസ്ഥാൻ മുദ്രാവാക്യങ്ങളുമായി സുവർണക്ഷേത്രത്തിൽ പ്രതിഷേധം

അമൃത്സർ : ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 40-ാം വാർഷികത്തിൽ ഖാലിസ്ഥാൻ ഭീകരവാദി നേതാവ് ഭിന്ദ്രൻവാലയുടെ പേരിൽ പോസ്റ്ററുകളും ഖാലിസ്ഥാൻ മുദ്രാവാക്യവും ഉയർത്തി സുവർണക്ഷേത്രത്തിൽ പ്രതിഷേധം. ശിരോമണി അകാലിദൾ നേതാവ് സിമ്രൻജിത് സിങ് മാനും...
- Advertisment -

Most Popular

- Advertisement -