Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസ് : സംശയനിഴലിലായ ജഡ്ജി വിധി പറയാൻ അർഹയല്ലെന്ന് നിയമോപദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം.ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ നൽകിയ നിയമോപദേശത്തിലാണ് ജഡ്ജിക്കെതിരെ പരാമർശമുള്ളത്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശം.

കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ദിലീപിനെതിരെ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും കോടതി പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷൻ വിമർശനം ഉന്നയിക്കുന്നു.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ വിധി പറഞ്ഞത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലമ്പൂരിൽ പി.വി. അന്‍വറും മത്സരിക്കും : അനുമതി നല്‍കി തൃണമൂല്‍ നേതൃത്വം

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ പി.വി. അന്‍വറും മത്സരിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുമതി നല്‍കി. പാർട്ടി ചിഹ്നത്തിലായിരിക്കും മത്സരിക്കുന്നത് .ഞായറാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന . തിങ്കളാഴ്ച...

കെ.ജെ യേശുദാസിന്റെ ജന്മദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സംഗീതാരാധന

ബാംഗ്ലൂർ: ഗാനഗന്ധർവൻ യേശുദാസിന്റെ 86-ാം ജന്മദിനത്തിന് ഇഷ്ടദേവതയായ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ സംഗീതാരാധന നടന്നു. യേശുദാസിന്റെ ഷഷ്ടിപൂർത്തി വേളയിൽ സംഗീത രത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്തിലും  മൂകാംബികാ സംഗീതാർച്ചനാ സമിതിയുടെ ആഭിമുഖ്യത്തിലും...
- Advertisment -

Most Popular

- Advertisement -