Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiബിജെപി ദേശീയ...

ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബീന്‍ 20ന് ചുമതലയേല്‍ക്കും

ന്യൂഡൽഹി : ബിജെപിയുടെ ദേശീയ അധ്യക്ഷനായി നിലവിലെ വര്‍ക്കിങ് പ്രസിഡന്റ് നിതിന്‍ നബീന്‍ 20ന് ചുമതലയേല്‍ക്കും. 19ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. ഡിസംബര്‍ 14നായിരുന്നു ദേശീയ വര്‍ക്കിങ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് നിയോഗിച്ചത്.

2020 ജനുവരി 20ന് ദേശീയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കുന്നതിനു മുന്‍പ് ജെ.പി.നഡ്ഡയെ സമാനമായ രീതിയില്‍ വര്‍ക്കിങ് പ്രസിഡന്റ് ആയി നിയമിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആശാ ഭോസ്‌ലെയുടെ സംസ്‌കാരം ഇന്ന്. വൈകിട്ട് നാലിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍

ന്യൂഡൽഹി: പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെയുടെ സംസ്‌കാരം ഇന്ന്. വൈകിട്ട് നാലിന് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.നിരവധി പ്രമുഖര്‍ ഇന്നലെ ആശാ ഭോസ്‌ലെയുടെ വസതിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രി...

എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ  നാരായണീയം പഠനത്തിന്റെ സമർപ്പണം നടന്നു

തിരുവല്ല : എഴിഞ്ഞില്ലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വരദം പദ്ധതിയുടെ ഭാഗമായി നടന്നു വന്നിരുന്ന നാരായണീയം പഠനത്തിന്റെ സമർപ്പണം നടന്നു. ക്ഷേത്രം മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരി ഭദ്രദീപം പ്രകാശനം ചെയ്തു.  പ്രധാന...
- Advertisment -

Most Popular

- Advertisement -