Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയില്‍ എത്തിയത്...

ശബരിമലയില്‍ എത്തിയത് 50 ലക്ഷത്തിനടുത്ത് തീര്‍ഥാടകര്‍

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 17 രാത്രി ഏഴു വരെ പമ്പ വഴി സന്നിധാനത്ത് എത്തിയത് 49,21,401 ഭക്തര്‍. സുഖദര്‍ശനം ലഭിച്ച സന്തോഷത്തോടെയാണ് ഓരോ തീര്‍ഥാടകരും മടങ്ങുന്നത്. അധികനേരെ കാത്തുനില്‍ക്കാതെ ഭക്തര്‍ക്കെല്ലാം ദര്‍ശനം സൗകര്യം ഉറപ്പാക്കുന്നു.

മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 19 ന് രാത്രി വരെയാണ് ഭക്തര്‍ക്ക് ദര്‍ശനം. ജനുവരി 20 ന് രാവിലെ 6.30 ന് നട അടയ്ക്കും. പന്തളം രാജപ്രതിനിധി മാത്രമാണ് അന്ന് ദര്‍ശനം നടത്തുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തന്ത്രിക്ക് വാജി വാഹനം നൽകിയത് ആചാരം:  മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ

പത്തനംതിട്ട: തന്ത്രിക്ക് വാജി വാഹനം നൽകിയത് ഒരു ആചാരമാണ്, അത് അനുസരിച്ചാണ് നൽകിയതെന്ന് മുൻ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിൽ. ഞങ്ങൾക്ക് മുൻപുള്ള ബോർഡാണ് കൊടിമരം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. ഞങ്ങൾ...

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത്  വീണ്ടും മഴ സാധ്യത

തിരുവനന്തപുരം : കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നു മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം,...
- Advertisment -

Most Popular

- Advertisement -