Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsKannurകുഞ്ഞിനെ കടലിലെറിഞ്ഞു...

കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയ്ക്ക് ജീവപര്യന്തം

കണ്ണൂർ : ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം.തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു.2020 ഫെബ്രുവരി 17നാണ് ഒന്നരവയസ്സുള്ള മകൻ വിയാനെ ശരണ്യ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊന്നത്.കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് പ്രോസിക്യൂഷൻ കേസ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരുമല പള്ളി തിരുനാൾ : മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽ നവംബർ രണ്ടിന് പ്രാദേശിക അവധി

ആലപ്പുഴ : പരുമല പള്ളി തിരുനാൾ ദിനമായ നവംബർ രണ്ടിന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ...

ഷാരോൺ വധം: ഗ്രീഷ്മയുടെ ഹ‍‍ര്‍ജി സുപ്രീംകോടതി തളളി

ന്യൂഡൽഹി : പാറശാല ഷാരോൺ വധക്കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മ നല്കിയ ഹ‍‍ര്‍ജി സുപ്രീംകോടതി തളളി.ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി .സ്റ്റേഷന്റെ...
- Advertisment -

Most Popular

- Advertisement -