Monday, January 26, 2026
No menu items!

subscribe-youtube-channel

HomeNewsകമലേശ്വരം കേസിൽ...

കമലേശ്വരം കേസിൽ വഴിത്തിരിവ് ; ഉണ്ണികൃഷ്ണൻ ​ഗേ ​ഗ്രൂപ്പുകളിൽ അം​ഗം

തിരുവനന്തപുരം : കമലേശ്വരത്ത്‌ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഉണ്ണിക്കൃഷ്ണൻ ഗേ ​ഗ്രൂപ്പുകളിൽ അം​ഗമെന്ന് പോലീസ് .ഉണ്ണികൃഷ്ണന്റെ ഫോൺ പരിശോധനയിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.അന്താരാഷ്‌ട്ര തലത്തിലുള്ള പല ഗേ ​ഗ്രൂപ്പുകളിലും ഉണ്ണികൃഷ്ണൻ അം​ഗമായിരുന്നു.

ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണൻ താൽപര്യം കാണിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി .കഴിഞ്ഞ ബുധനാഴ്ചയാണ് ​ഗ്രീമയേയും അമ്മ സനിതയേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തന്നോടുള്ള അവഗണയാണ് മരണ കാരണം എന്ന് ഗ്രീമ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.ആറ് വർഷം മുൻപാണ് ഗ്രീമയും ഉണ്ണികൃഷ്ണനും വിവാഹിതരായത്. 54 ദിവസം മാത്രമാണ് ഇവർ ഒന്നിച്ച് താമസിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രഞ്ച് കോഴ്സ്

കോട്ടയം : ഐ.എച്ച്‌.ആർ.ഡി. യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഫ്രഞ്ച് എ1 ലെവൽ കോഴ്സ് ഏപ്രിൽ 24ന് ആരംഭിക്കുന്നു താല്പര്യമുള്ളവർ 22നു മുൻപ് കോളേജിൽ എത്തി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്...

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട 15 ന്  തുറക്കും: കെ എസ് ആർ ടി സി 77 ബസുകൾ സർവീസ് നടത്തും.

ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട 15 ന് വൈകിട്ട് 5ന് തുറക്കും. കർക്കടകം ഒന്നായ 16 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ നെയ്യഭിഷേകം, ഉദയാസ്തമയ പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം...
- Advertisment -

Most Popular

- Advertisement -