Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നി മെഡിക്കൽ...

കോന്നി മെഡിക്കൽ കോളേജിൽ തീപിടുത്തം 

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ തീപിടുത്തം. മെഡിക്കൽ വിദ്യാർഥികളുടെ സമയോചിത ഇടപെടൽ മൂലം ഒഴിവായത്  വൻ ദുരന്തം.               മെഡിക്കൽ കോളജിലെ ജനറേറ്റർ മുറിയിൽ നിന്ന് പുറത്തേക്ക് ഇന്ന്  2.30 ന് ആണ്   തീ പടർന്നത്. ഇതിനെ തുടർന്ന് രണ്ടാം നിലയിലെ പീഡിയാട്രിക് വാർഡിൽ പുക ഉയർന്നു. മറ്റു വാർഡുകളിലും ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും പരിഭ്രാന്തരായി.

വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും ചേർന്ന് എല്ലാവരെയും ഉടൻ തന്നെ പുറത്തെത്തിച്ചു. മെഡിക്കൽ കോളജ് ഫിസിക്കൽ മെയിൻ്റനൻസ് വിഭാഗവും തീ  അണയ്ക്കുന്നതിന് നേതൃത്വം നൽകി. കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റുകളും എത്തിയിരുന്നു. മെഡിക്കൽ കോളജിൽ സുരക്ഷാ വീഴ്ച ഉണ്ടെന്ന് എസ്ഡിപിഐ ആരോപിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിക്കടിമയായ ഭർത്താവ് ഭാര്യയേയും മകളെയും വെട്ടിക്കൊല്ലാൻ ശ്രമിച്ചു

കോഴിക്കോട് : ലഹരിക്കടിമയായ ഭർത്താവ് ഭാര്യയേയും എട്ടു വയസ്സായ മകളെയും വെട്ടിക്കൊല്ലാൻ ശ്രമിച്ചു. പ്രാണരക്ഷാര്‍ത്ഥം മകളെയും കൊണ്ട് അർധരാത്രിയിൽ വീടു വിട്ടോടിയ യുവതിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ പനംതോട്ടത്തില്‍ നസ്ജക്കും...

ഹിരോഷിമദിനം : അധ്യാപക വിദ്യാർത്ഥികളുടെ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു

തിരുവല്ല: ഹിരോഷിമദിനം 80-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പായിപ്പാട് ബി.എഡ് കോളേജിൽ IQACയുടെയും NSS യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സമാധാന സന്ദേശസദസും റാലിയും സംഘടിപ്പിച്ചു. കോളേജിൽ നിന്നും പായിപ്പാട് ജംഗ്ഷനിലേക്ക് നടത്തിയ റാലിയിൽ വിദ്യാർത്ഥികളും അധ്യാപകരും സമാധാന...
- Advertisment -

Most Popular

- Advertisement -