Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമലയിലെ ആടിയ...

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡ് ജീവനക്കാരൻ റിമാൻഡിൽ


പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ആടിയ ശിഷ്ടം നെയ് വില്‍പ്പന ക്രമേക്കേടില്‍  ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. ആലപ്പുഴ അരൂര്‍ സ്വദേശി സുനില്‍ കുമാര്‍ പോറ്റിയാണ് പിടിയിലായത്.

ഈ കഴിഞ്ഞ മണ്ഡല മകരവിളക്ക് മഹോത്സവ സമയത്തെ ശബരിമലയില്‍ ആടിയ ശിഷ്ടം നെയ് വില്‍പ്പന ചുമതലക്കാരന്‍ ആയിരുന്നു സുനില്‍ കുമാര്‍. ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തിലെ കീഴ് ശാന്തിയായിരുന്ന സുനിലിനെ വിജിലന്‍സ് പത്തനംതിട്ട യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിയിറച്ചിയുടെയും മുട്ടയുടെയും വില ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില ഉയരുന്നു. കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ 50 രൂപയോളം ഉയര്‍ന്നു. തിങ്കളാഴ്ച ജീവനുള്ള കോഴിക്ക് ചില്ലറ വിപണിയില്‍ വില 180 രൂപ വരെയാണ്. കോഴിഇറച്ചിക്ക് കിലോയ്‌ക്ക് 270...

Kerala Lotteries Result 14-11-2025 Suvarna Keralam SK-27

1st Prize Rs.1,00,00,000/- RM 660630 (GURUVAYOOR) Consolation Prize Rs.5,000/- RA 660630 RB 660630 RC 660630 RD 660630 RE 660630 RF 660630 RG 660630 RH 660630 RJ 660630...
- Advertisment -

Most Popular

- Advertisement -