Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ശനിയാഴ്ച...

ആലപ്പുഴയിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും

ആലപ്പുഴ : 66 കെ.വി ആലപ്പുഴ സബ്‌സ്റ്റേഷനിലെ വാര്‍ഷിക അറ്റകുറ്റപ്പണി അടിയന്തരമായി തീര്‍ക്കേണ്ടതിനാല്‍ ഫെബ്രുവരി ഏഴിന് ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട്  മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.  സബ്‌സ്റ്റേഷനിലെ എല്ലാ ഫീഡറുകളിലും (ആലപ്പുഴ നോര്‍ത്ത്, ആലപ്പുഴ ടൗണ്‍, ആലപ്പുഴ സൗത്ത്, പാതിരപ്പള്ളി എന്നീ സെക്ഷനുകളിലെ) വൈദ്യുതി ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം : ധനമന്ത്രി

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്ഷാമബത്ത നൽകുന്നതിൽ സർക്കാർ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു...

കോഴിക്കോട് സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം: വിശദീകരണവുമായി റിട്ടേണിങ് ഓഫീസര്‍

കോഴിക്കോട്: കോഴിക്കോട് ജെഡിടി ഇസ്ലാം സ്‌കൂളില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറന്നതായി ആരോപണം. രാവിലെ പതിനൊന്നരയോടെയാണ് സ്‌ട്രോങ് റൂം തുറന്നത്. എന്നാല്‍ ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നു എന്ന രീതിയില്‍...
- Advertisment -

Most Popular

- Advertisement -