Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsഅത്തനേഷ്യസ് യോഹാൻ ...

അത്തനേഷ്യസ് യോഹാൻ  മെത്രാപോലിത്തയുടെ കബറടക്കം 21 ന്

തിരുവല്ല:  അത്തനേഷ്യസ് യോഹാൻ  മെത്രാപോലിത്തയുടെ ഭൗതീക ശരീരം  തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെന്ററിൽ മെയ് 20 നു പൊതുദർശനത്തിന് വയ്ക്കും. തുടർന്ന്  21 നു കബറടക്ക ശ്രുശ്രുഷകൾ സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് കത്തീഡ്രലിൽ നടത്തപ്പെടും. സമയ ക്രമങ്ങളും മറ്റ്‌ വിശദവിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് സഭാ വക്താവ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹോട്ടലിന്റെ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ ഇറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു

കോഴിക്കോട് : കോഴിക്കോട്ട് ഹോട്ടൽ മാലിന്യ ടാങ്കിൽ ശുചീകരണത്തിനിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരിച്ചു. വൈകിട്ട് 4.30ന് ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് അപകടമുണ്ടായത്. റിനീഷ് , അശോകൻ എന്നിവരാണ് മരിച്ചത്. പത്ത് അടിയോളം...

Kerala Lottery Results : 15-07-2024 Win Win W-778

1st Prize Rs.7,500,000/- (75 Lakhs) WK 114832 (MANANTHAVADY) Consolation Prize Rs.8,000/- WA 114832 WB 114832 WC 114832 WD 114832 WE 114832 WF 114832 WG 114832 WH 114832 WJ 114832...
- Advertisment -

Most Popular

- Advertisement -