Thursday, July 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനിയമസഭാ തിരഞ്ഞെടുപ്പ്...

നിയമസഭാ തിരഞ്ഞെടുപ്പ് : ആലപ്പുഴയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂം ആരംഭിച്ചു

ആലപ്പുഴ: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യ-മയക്കുമരുന്ന് കടത്ത് തടയാൻ ജില്ലയിൽ എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിച്ചു. മാർച്ച് ഒന്ന് മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നത് വരെയാണ് ഡ്രൈവ്. ഇതിന്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.

വ്യാജമദ്യ നിർമ്മാണം, ലഹരിവസ്തുക്കളുടെ കടത്ത്, വിൽപ്പന, ഉപഭോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. ലഹരിമരുന്ന് പിടികൂടാൻ സഹായിക്കുന്നവർക്ക് റിവാർഡ് ചട്ടങ്ങൾ പ്രകാരം പാരിതോഷികം നൽകുന്നതുമാണ്.

ഫോൺ നമ്പറുകൾ: എക്സൈസ് കൺട്രോൾ റൂം, ആലപ്പുഴ: 0477-2252049. ടോൾ ഫ്രീ നമ്പറുകൾ: 1800 425 2696, 155358. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്: 0477-2251639. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്): 9496002864. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ: 9447178056.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 28-06-2026 Samrudhi SM-61

1st Prize Rs.1,00,00,000/- ME 893044 (PATTAMBI) Consolation Prize Rs.5,000/- MA 893044 MB 893044 MC 893044 MD 893044 MF 893044 MG 893044 MH 893044 MJ 893044 MK 893044 ML 893044 MM 893044 2nd Prize Rs.25,00,000/- MK 646661 (PATTAMBI) 3rd...

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ  കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക്  മാർച്ചും  ധർണയും നടത്തി

പത്തനംതിട്ട:  എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലകമ്മറ്റി ജില്ലയിലുടനീളം കേന്ദ്രസർക്കാർ ഓഫിസുകളിലെക്ക്  മാർച്ചും  ധർണയും നടത്തി.തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക ഉടൻ നൽകുക,കേന്ദ്ര സർക്കാർകേരളത്തിന് വെട്ടിക്കുറച്ച തൊഴിൽ ദിനങ്ങൾ...
- Advertisment -

Most Popular

- Advertisement -