Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല യുവതീ...

ശബരിമല യുവതീ പ്രവേശനത്തെ എതിർക്കും : ദേവസ്വം ബോർഡ്

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് .ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതാണ് നിലപാടെന്നും പ്രസിഡന്‍റ് കെ ജയകുമാര്‍ പറഞ്ഞു . ഈ നിലപാട് 14ന് സുപ്രീംകോടതിയെ അറിയിക്കുമെന്നും ബോര്‍ഡിന് ആശയക്കുഴപ്പമില്ലെന്നും ജയകുമാര്‍ കൂട്ടിച്ചേർത്തു .

ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിൽ യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ സ്വീകരിക്കാനും തീരുമാനിക്കുകയായിരുന്നു. ശബരിമല തീര്‍ത്ഥാടനത്തിനായി പ്രത്യേക ബജറ്റ് ഉണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാര്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂരുവില്‍ കനത്ത മഴ : വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ബെംഗളൂരു : ബെംഗളൂരുവില്‍ കനത്ത മഴ തുടരുന്നു .മഴ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു.അതിശക്തമായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്.ബാബുസപാളയയിൽ നിർമാണത്തിലിരുന്ന 6 നില കെട്ടിടം കനത്ത മഴയിൽ...

സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു

ആലപ്പുഴ : ചേർത്തലയിൽ പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു. വീട്ടിലുണ്ടായിരന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടക്കരപ്പള്ളി പഞ്ചായത്ത്  ആലുങ്കല്‍ ജംഗ്ഷനു സമീപം കണിയാംവെളിയില്‍ ടി....
- Advertisment -

Most Popular

- Advertisement -