Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്കൂൾ ബസ്...

സ്കൂൾ ബസ് ബൈക്കിൽ തട്ടി അപകടം :  യുവാവിന് പരിക്ക്

കോട്ടയം :  സ്കൂൾ ബസ് ബൈക്കിൽ തട്ടി യുവാവിന്റെ കൈയ്ക്കും കാലിനും പരിക്ക്. വൈക്കപ്രയാർ സ്വദേശി കൃഷ്ണകുമാറിന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കുറുപ്പന്തറ പുളിന്തറ വളവിൽ ചൊവ്വാഴ്ച രാവിലെ 8.30 ആയിരുന്നു അപകടം ഉണ്ടായത്.ഏറ്റുമാനൂരിൽ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് അപകടം.

ഒരേ ദിശയിൽ ബസ്സും ബൈക്കും സഞ്ചരിക്കുന്ന സമയത്താണ് വളവിൽ ബസ് ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ ഓടയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കൃഷ്ണകുമാറിന്റെ കൈയ്ക്കും കാലിനും പരിക്കേറ്റു. ഇതുവഴി കടന്ന് വന്ന വാഹന യാത്രികൾ പരിക്കേറ്റ കൃഷ്ണകുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് ഋഷിപഞ്ചമി

പത്തനംതിട്ട : ഇന്ന് ഋഷിപഞ്ചമി. ലോക സൃഷ്ടാവായ വിശ്വകര്‍മ്മ ദേവന്‍ ആത്മതേജസ്സാൽ സൃഷ്ടിക്കപ്പെട്ട സ്വപുത്രന്മാരായ മനു, മയ, ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്‍റെ വിശ്വസ്വരൂപം ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിന്‍റെ സ്മരണ...

ന്യുനമർദം ശക്തി പ്രാപിച്ച് തീവ്രന്യുനമർദമായി : സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. നിലവിൽ പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്രന്യുനമർദ്ദം അതിതീവ്ര...
- Advertisment -

Most Popular

- Advertisement -